കോഴിക്കോട്: പുവർ ഹോംസ് സൊസൈറ്റിക്കു കീഴിലെ വെസ്റ്റ്ഹിൽ ഓൾഡ് ഏജ് ഹോമിലെ താമസക്കാരൻ പുതിയവീട്ടിൽ അശോകൻ (88) നിര്യാതനായി. പിതാവ്: പുതിയവീട്ടിൽ ദാമോദരൻ. മാതാവ്: ജാനകി. സഹോദരങ്ങൾ: തങ്കം, പരേതരായ ഭരതൻ, സാവിത്രി, രോഹിണി, സത്യ.