ഒളവണ്ണ: നാഗത്തുംപാടം കടവത്ത് വീട്ടിൽ ഹംസക്കോയ (65) നിര്യാതനായി. ഭാര്യ: സുഹറാബി. മക്കൾ: റുക്സാദ്, റുക്സാന. മരുമക്കൾ: നിയാസ്, ജിഷ. സഹോദരങ്ങൾ: അബ്ദുൽ നാസർ, അഷ്റഫ്, മുജീബ് റഹ്മാൻ, ഹാജറ, റഷീദ, റഹീന.