ബാലുശ്ശേരി: കിനാലൂർ കളരിയിൽ കെ.പി. മുഹമ്മദ് ബഷീർ (76) നിര്യാതനായി. പഞ്ചായത്ത് ജീവനക്കാരനായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: ജസ്ന, സൗജുന, റജ്ന, ഷിംന, പരേതയായ സൈഫുന്നിസ. മരുമക്കൾ: മുജീബ് (കൂമുള്ളി), ഷറഫുദ്ദീൻ (കൂരാച്ചുണ്ട്), അബ്ദുൽ ഖാദർ (പാലക്കുറ്റി).