കൂത്താളി: ശ്രീനിലയം കിഴക്കേ കുരുവട്ടേരി ജയശ്രീ (54) നിര്യാതയായി. ഭർത്താവ്: ശ്രീധരൻ നമ്പ്യാർ (മിൽമ, ബസ് സ്റ്റാൻഡ്). മക്കൾ: വിഷ്ണുപ്രസാദ് (ബംഗളൂരു), ഹരിപ്രസാദ് (ഹൈദരാബാദ്). സഹോദരങ്ങൾ: രാധാകൃഷ്ണൻ, ശിവദാസൻ, വിജയലക്ഷ്മി, ജയഗോവിന്ദൻ. സഞ്ചയനം ബുധനാഴ്ച.