കാക്കൂർ: കണ്ടോത്തുപാറ ഇടക്കണ്ടത്തിൽ പുറായിൽ കണാരൻ (83) നിര്യാതനായി. ഭാര്യ: മൈഥിലി. മക്കൾ: മനോജ്, ഉദയകുമാർ. മരുമക്കൾ: ഷിനി, ബവിത. സഹോദരങ്ങൾ: മീനാക്ഷി, ലീല. സഞ്ചയനം വ്യാഴാഴ്ച.