നരിക്കുനി: വട്ടപ്പാറപ്പൊയിൽ സോപാനം ബസുടമ കേയംപറമ്പത്ത് കൃഷ്ണൻകുട്ടി നായർ (71) നിര്യാതനായി. ഭാര്യ: സരള. മക്കൾ: അർച്ചന, അഖിൽ. മരുമക്കൾ: സുബിൻരാജ് (സൈന്യം), ധനലക്ഷ്മി. സഞ്ചയനം ബുധനാഴ്ച.