ബാലുശ്ശേരി: വട്ടോളി ബസാർ അമരാപുരിക്ക് സമീപത്തെ മഠത്തിൽ കണ്ടി വാസുണ്ണി നായർ (80) നിര്യാതനായി. ചെന്നൈ ഇ.എസ്.ഐ.സി റിട്ട. ജോയന്റ് ഡയറക്ടറായിരുന്നു. ഭാര്യ: രാധാമണി. മക്കൾ: അഡ്വ. ജിഷ, ജിതേഷ്, ജുബീഷ് (മൂവരും ചെന്നൈ).
മരുമക്കൾ: അഡ്വ. മോഹനൻ (ചെന്നൈ ഹൈകോടതി), അനുഷ (നരിക്കുനി), പ്രഭ (അധ്യാപിക, ഇൻഡസ് ഇംഗ്ലീഷ് സ്കൂൾ, കരുമല). സഞ്ചയനം വ്യാഴാഴ്ച.