വാണിമേൽ: സ്വതന്ത്ര തൊഴിലാളി യൂനിയൻ നേതാവ് കെ.പി. സലാമിന്റെ മകൻ കുങ്കൻ നിരവുമ്മലിലെ മുഹമ്മദ് ഷിഹാദ് (20) നിര്യാതനായി. അർബുദബാധിതനായി ചികിത്സയിലായിരുന്നു. മാതാവ്: നസീമ. സഹോദരങ്ങൾ: മുനീർ, മുനീറ.