കാപ്പാട് : വികാസ് നഗിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ പനന്താറ്റിൽ സിന്ധു (42) നിര്യാതയായി. മക്കൾ : നയന, നന്ദന. പിതാവ്: ഷൺമുഖൻ. മാതാവ്: ചോയിച്ചി. സഹോദരങ്ങൾ: ശിവൻ, ഷിബു, റീജ.