മണക്കടവ്: കാവിൽപുഴക്കരെ രാജൻ (69) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: രാജിത, രാജില, ജിഗിൽ (ചെന്നൈ). മരുമക്കൾ: പ്രമോദ് (പന്തീരാങ്കാവ്), വിനീഷ് (മണ്ണൂർവളവ്), സോന. സഹോദരങ്ങൾ: വേലായുധൻ (റിട്ട. സപ്ലൈ ഓഫിസർ), അശോകൻ (റിട്ട. മിലിട്ടറി), കനകകുമാരി, ഗീത. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.