ചേവായൂർ: പരപ്പകുന്നുമ്മൽ ശ്രീകൃഷ്ണ വസതിയിൽ കെ. ഉണ്ണികൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: ശ്രീമതി. സഞ്ചയനം തിങ്കളാഴ്ച.