ഒടുമ്പ്ര: നാണിയാട്ട് കൃഷ്ണന്റെ ഭാര്യ ശോഭന (64) നിര്യാതയായി. മക്കൾ: കിഷോർ, കലേഷ്. മരുമകൾ: ജ്യോതിഷ. സഹോദരങ്ങൾ: അശോകൻ, ബാബു, സുധ. സഞ്ചയനം തിങ്കളാഴ്ച.