നാദാപുരം: വാണിമേൽ പാലത്തിനു സമീപം പുതിയെടുത്ത് അന്ത്രു (72) നിര്യാതനായി. ഭാര്യ: ശരീഫ. മക്കൾ: നൗഷാദ്, റാഷിദ്, റഹ്ന, ശംന. മരുമക്കൾ: റാഷിദ്, റഊഫ്. സഹോദരങ്ങൾ: ബിയ്യാത്തു, പരേതരായ അബ്ദുല്ല, സൂപ്പി, കുഞ്ഞാമി, ആയിശ.