നന്തി ബസാർ: പള്ളിക്കര പടിഞ്ഞാറയില്‍ കുഞ്ഞബ്ദുല്ല (63) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഷബീര്‍, ഷംസു, ഷഹീല്‍, ശഹിദ, ശിഫാന. മരുമക്കള്‍: മുജീബ് (പെരുമണ്ണ), നിയാസ് (കിഴൂര്‍), ലസീന, ഷംസീറ, ഷാഹിദ. സഹോദരങ്ങൾ: മൂസ, ജമീല, പരേതനായ കുഞ്ഞമ്മദ്. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് തിക്കോടി മീത്തലെ പള്ളി ഖബർസ്ഥാനിൽ.