അരിക്കുളം: എടപ്പറമ്പത്ത് ദേവിയമ്മ (85) നിര്യാതയായി. മകൾ: ഗൗരി. മരുമകൻ: പരേതനായ സ്രാമ്പിയിൽ ദാമോദരൻ നായർ.സഹോദരങ്ങൾ: അമ്മുവമ്മ. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന്.