പാലേരി: കിണറുള്ളപറമ്പിൽ ബാലൻ (75) നിര്യാതനായി. ജാനകിവയൽ മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ആറുമാസത്തിലേറെ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കെതിരായ പ്രക്ഷോഭങ്ങളിലും പങ്കാളിയായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കൾ: ലിജീഷ് (ഖത്തർ), ബിന്ദു, സിന്ധു (സി.പി.എം കന്നാട്ടി ബ്രാഞ്ച് അംഗം). മരുമക്കൾ: ശശികുമാർ, പി.പി. പ്രബീഷ്, രമിഷ (കല്ലാച്ചി). സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ (മുതുകാട്) ജാനു, ദേവി, കല്യാണി, സുരേഷ് (കക്കട്ടിൽ).