മേപ്പയൂർ: ചെറുവണ്ണൂർ കണ്ടീത്താഴ വലിയപറമ്പിൽ അഷ്റഫ് (49) നിര്യാതനായി. പരേതരായ അമ്മദ്-ഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: സഫിയ. മക്കൾ: മുഅഫക്ക്, മിൻഹ ഫാത്തിമ. സഹോദരങ്ങൾ: ഖദീജ, കുഞ്ഞായിഷ, കുഞ്ഞബ്ദുല്ല, നഫീസ, ജമീല, സക്കീന, പരേതയായ സഫിയ.