ചേളന്നൂർ: കുമാരസ്വാമി ചെറുവലത്തുമ്മാരത്ത് താമസിക്കും ചെമ്പോത്തറവയൽ വി.കെ. പ്രബീഷ് കുമാർ (ബ്രാഞ്ച് മാനേജർ വേങ്ങേരി സർവിസ് സഹകരണ ബാങ്ക്-53) നിര്യാതനായി. പിതാവ്: പരേതനായ ബാലകൃഷ്ണൻ. മാതാവ്: പരേതയായ ദേവു. ഭാര്യ: ലീന എകരത്ത് (കണ്ണൂർ). മക്കൾ: നിരഞ്ജൻ കൃഷ്ണ, ഹൃതിക്ദേവ്. സഹോദരങ്ങൾ: പ്രജിലകുമാരി, പരേതനായ വി.കെ. പ്രമോദ്. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.