കരുവിശ്ശേരി: കരുവിശ്ശേരി വിഷ്ണുക്ഷേത്രത്തിന് സമീപം പാടാത്തിൽ പി. വിജയം (64) നിര്യാതയായി. വട്ടോളി ഹയർ സെക്കൻഡറി സ്കൂൾ മുൻ അധ്യാപികയാണ്. ഭർത്താവ്: പരേതനായ രാജൻ നായർ. മകൾ: ശ്രുതി. മരുമകൻ: പ്രേംചന്ദ്. സഞ്ചയനം തിങ്കളാഴ്ച.