ബാലുശ്ശേരി: ബാലുശ്ശേരി മുക്കിൽ പുതുക്കുടി അപ്പാർട്ട്മെന്റിൽ താമസിക്കും പുതുക്കുടി അഹമ്മദ് കോയ (81) നിര്യാതനായി. ഭാര്യ: ഖദീജ ചേപ്പാല (പൂനൂർ). മക്കൾ: ബുഷ്റ, സീനത്ത് (കോയമ്പത്തൂർ), ബീന (ദുബൈ), ഹിന്ദ് (അധ്യാപിക, ഹയർ സെക്കൻഡറി സ്കൂൾ പയിമ്പ്ര). മരുമക്കൾ: മൊയ്തീൻ കോയ (റിട്ട. ബി.എസ്.എൻ.എൽ, വേളൂർ വെസ്റ്റ്), നിസാർ അഹമ്മദ് (ബിസിനസ്, കോയമ്പത്തൂർ), അബ്ദുൽ റസാഖ് (ദുബൈ), ഡോ. ഇസ്മായിൽ (ദമ്മാം).