ചേളന്നൂർ: എഴേ ആറ് പരേതനായ എടക്കണ്ടത്തിൽ രാഘവൻ വൈദ്യരുടെ മകൻ അശോകൻ (റിട്ട. നഴ്സിങ് അസി. മെഡിക്കൽ കോളജ്-73) നിര്യാതനായി. മാതാവ്: പരേതയായ ചന്ദ്രി. ഭാര്യ: റീന. മക്കൾ: റിഞ്ചു, അഞ്ജു. മരുമക്കൾ: ബിഗീഷ് തേറയിൽ (മത്സ്യഫെഡ്), അശ്വിൻ എടവലത്ത് (ഹെൽത്ത് സെന്റർ ചേളന്നൂർ). സഹോദരങ്ങൾ: പുഷ്പ, ബാബു, ലീന, നിഷ. സഞ്ചയനം ഞായറാഴ്ച.