പേരാമ്പ്ര: പുറ്റം പൊയിൽ കരിങ്ങാറ്റി പറമ്പത്ത് അയമ്മത് (86) നിര്യാതനായി. ഭാര്യ: കുഞ്ഞയിശ്ശ. മക്കൾ: കെ.പി. അബൂബക്കർ, മുനീർ (ഗൾഫ്), സക്കീർ, ജസീല.മരുമക്കൾ: റോസ്ന, താഹിറ, ഹർഷിന, ഷമീൽ (കക്കാട്).