ബാലുശ്ശേരി: മഞ്ഞപ്പാലത്തിനടുത്ത് രാമമംഗലത്ത് കോവിലകത്ത് പി.കെ. ഗോപാലൻ (76) നിര്യാതനായി. ഭാര്യ: ജയലക്ഷ്മി. മക്കൾ: ഷീന, ശ്രീജിത്ത്, ഷൈജിത്ത് (കേരള പൊലീസ്). മരുമക്കൾ: ബാബു (തിരുവമ്പാടി), സിൻജിത (ബേപ്പൂർ).