വടകര: ലോകനാർകാവിലെ ചെറിയ വീട്ടിൽ രാധ (68) നിര്യാതയായി. ഭർത്താവ്: നാരായണൻ നായർ(റിട്ട. സി.ആര്.പി.എഫ്). മക്കൾ: രജിന, ധന്യ. മരുമക്കൾ: സുജന്ത് കോഴിക്കോട് (മർച്ചന്റ് നേവി), പ്രവീൺ (കൊയിലാണ്ടി ) സഹോദരങ്ങൾ: ബാലൻ നായർ (റിട്ട. സെക്രട്ടറി, കാർഷിക വികസന ബാങ്ക്, കക്കട്ടിൽ), നാരായണൻ നായർ (റിട്ട. രജിസ്ട്രേഷൻ വകുപ്പ്), പത്മിനി, വേണു (പത്ര ഏജന്റ്, മേമുണ്ട).