പേരാമ്പ്ര: കൂത്താളി കല്ലിന്റെ താഴെ രാജഗോപാലൻ (84) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഷൈനി, രാജേഷ്. മരുമകൻ: ബാബു സുരേഷ് (മഞ്ചേരി). സഹോദരങ്ങൾ: ശ്രീദേവി (കൊല്ലം കൊയിലാണ്ടി), പാർവതി (ബാലുശ്ശേരി), ഉഷ (വെസ്റ്റ്ഹിൽ), പരേതരായ ശാന്ത (താനൂർ), കനകവല്ലി, നാരായണൻ (കൂത്താളി). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കൂത്താളിയിലെ വീട്ടുവളപ്പിൽ.