പെരുമണ്ണ: കുറുങ്ങോട്ടുമ്മൽ താമസിക്കും കാക്കുവീട്ടിൽ ആലിക്കുട്ടി (83) നിര്യാതനായി. ഭാര്യ: നബീസ. മകൾ: സാജിത. മരുമകൻ: അബ്ദുൽ റഷീദ്. സഹോദരങ്ങൾ: കൗസ, പള്ളിക്കുട്ടി, പരേതരായ കുഞ്ഞാലി, കോയ.