വില്യാപ്പള്ളി: അമരാവതി മലോൽ വാരിപ്പറമ്പത്ത് നഫീസ (54) നിര്യാതയായി. ഭർത്താവ്: ഇബ്രാഹിം (കുരിക്കിലാട്). മക്കൾ: സമീർ, ജസീല, അൻസാർ, ഹാജറ, ജംഷീർ. മരുമക്കൾ: സൈനുദ്ദീൻ (മിഡിയേരി), മുഹമ്മദ് (പന്തിരിക്കര), മുംതാസ് (എരവട്ടൂർ), സമീറ (തെന്നല). സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, മൂസ, കുഞ്ഞമ്മദ്, ഉസ്മാൻ, ജമീല, സാറ, നസീമ.