മേപ്പയൂർ: കാരയാട് തേറമ്പത്ത് മീത്തൽ നാരായണൻ കിടാവ് (87) നിര്യാതനായി. ഭാര്യ: പാർവതി അമ്മ (റിട്ട. അധ്യാപിക, കാരയാട് എ.യു.പി സ്കൂൾ). മക്കൾ: സുനിൽ (എൻജിനീയർ, എറണാകുളം), സുജന (മൊടക്കല്ലൂർ എ.യു.പി സ്കൂൾ), സുമേഷ് (ബി.എച്ച്.എസ്.എസ് മാവണ്ടിയൂർ). മരുമക്കൾ: മിനി (സെൻറ് ജോസഫ് ആംഗ്ലോ ഇന്ത്യൻസ് എച്ച്.എസ്.എസ്), സുരേന്ദ്രൻ (റിട്ട. എച്ച്.എം, ജി.എച്ച്.എസ്.എസ് അവിടനല്ലൂർ), ഗ്രീഷ്മ (സാവിയോ എച്ച്.എസ്.എസ് ദേവഗിരി). സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്മ അമ്മ (മേപ്പയൂർ), കേളപ്പൻ കിടാവ് (കാരയാട്), കുഞ്ഞിരാമൻ കിടാവ് (റിട്ട. എച്ച്.എം, വാക മോളി എൽ.പി സ്കൂൾ), കുഞ്ഞി അമ്മ (കാരയാട്), അമ്മാളു അമ്മ (മേപ്പയൂർ), കൃഷ്ണൻ കിടാവ് (റിട്ട. അരോഗ്യ വകുപ്പ്), ഗോപാലൻ കിടാവ് (മേപ്പയൂർ). സി.പി.ഐ കോഴിക്കോട് ജില്ല സെക്രട്ടറി കെ.കെ. ബാലൻ മാസ്റ്ററുടെ പിതൃസഹോദരനാണ്.