വാണിമേൽ: പരേതനായ മാമ്പിലാക്കൂൽ മമ്മുവിന്റെ ഭാര്യ കുളങ്ങരത്താഴ പന്തലംകണ്ടി ബിയ്യാത്തു (65 )നിര്യാതയായി. പിതാവ്: പരേതനായ അമ്മത്. മാതാവ്: പരേതയായ കുഞ്ഞാമി. സഹോദരങ്ങൾ: പരേതരായ മൊയ്തു നെല്ലിയുള്ള പറമ്പത്ത്, അബ്ദുല്ല, മമ്മി.