എളേറ്റിൽ: കിഴക്കോത്ത് പരപ്പാറ (റിട്ട. പഞ്ചായത്ത് ഹെഡ് ക്ലർക്ക്) കുറുന്താറ്റിൽ അഹമ്മദ് കുട്ടി ഹാജി (83) നിര്യാതനായി. ഭാര്യ: മറിയ ഹജ്ജുമ്മ. മക്കൾ: അഷ്റഫ് കുറുന്തോട്ടിൽ (മുസ്ലിം ലീഗ് പരപ്പാറ ടൗൺ പ്രസിഡന്റ്), നൗഷാദ് (കോൺഫുഡ), സിദ്ദീഖ് (മിയ പെറ്റ്കെയർ താമരശ്ശേരി), ഹാരിസ് (ജിദ്ദ), റസിയ, റഹ്മത്ത്. മരുമക്കൾ: അബ്ദുൽ ഖാദർ, മജീദ്, സുബിജ, മുംതാസ്, മിസിരിയ, മുബീന.സഹോദരങ്ങൾ: അഹമ്മദ് ഹാജി, പാത്തുമ്മെയ്, പരേതരായ ആലിക്കുട്ടി ഹാജി, ആയിഷ ഹജ്ജുമ്മ.