ഒളവണ്ണ: കുണ്ടുങ്ങൽ പരേതനായ സി. മൊയ്തീൻകോയയുടെ ഭാര്യ ചെറിയകം ജമീല (65) കൈമ്പാലം ജുമാമസ്ജിദിന് സമീപം സ്വവസതിയിൽ നിര്യാതയായി. മക്കൾ: ഫസീല, ബൈജു, ജിനീഷ്. മരുമക്കൾ: പാറോത്തൊടി ആലി കുന്നത്തുപാലം, റമിദ.