പയ്യോളി: തിക്കോടി ബീച്ച് പഴയ ഐസ് പ്ലാന്റിന് സമീപം പുതിയ വളപ്പിൽ ജാനകി (68) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: രത്നവല്ലി (കുവൈത്ത്), അനീഷ്, സുബീഷ് (ഇരുവരും ദുബൈ). മരുമക്കൾ: ഗംഗാധരൻ (കുവൈത്ത്), ധന്യ, വിനിഷ. സഹോദരങ്ങൾ: നാരായണൻ (റിട്ട. സഹകരണ സംഘം ജോയന്റ് രജിസ്ട്രാർ), കുഞ്ഞികൃഷ്ണൻ (റിട്ട. അധ്യാപകൻ, ജി.വി.എച്ച്.എസ് കുറ്റിച്ചിറ), രാജേന്ദ്രൻ (റിട്ട. ജി.എസ്.ടി ഓഫിസർ), സുരേഷ് (സ്പെഷ്യൽ വില്ലേജ് ഓഫിസർ, കോഴിക്കോട്). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.