പറമ്പിൽ ബസാർ: പറമ്പിൽ മഹല്ല് വൈസ് പ്രസിഡന്റും ശംസുൽ ഉലമ മദ്റസ സെക്രട്ടറിയുമായ നമ്പുറത്ത് ആലിക്കോയ (ബാവുട്ടി-66) നിര്യാതനായി. പിതാവ്: പരേതനായ നമ്പുറത്ത് മമ്മു. മാതാവ്: കദീശബി. ഭാര്യ: സാജിത. മക്കൾ: സജ്ലാസ്, അഫ്നസ്, സജ്ന. മരുമക്കൾ: മുനീർ, ജൗഹറ, സബീല. സഹോദരങ്ങൾ: നമ്പുറത്ത് ഹസൻ, അബ്ദുൽ നാസർ (റിയാദ്), ഫാത്തിമ, സെലീന, സാബിറ.