കോഴിക്കോട്: മാലാപ്പറമ്പ് പരേതനായ പനക്കൽ പി.ജെ. അബ്രഹാമിന്റെ ഭാര്യ മറിയാമ്മ (82) നിര്യാതയായി. മക്കൾ: മെജോ (ബിസിനസ്), സിജോ (മാതൃഭൂമി). മരുമക്കൾ: വിജി (ടീച്ചർ), ധന്യ (ടീച്ചർ). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ സെമിത്തേരിയിൽ.