മൊകേരി: ബി ആൻഡ് ബി വാടക സ്റ്റോർ ഉടമ കടത്തനാടൻകല്ലിലെ വടക്കേ പറമ്പത്ത് ബാലൻ (69) നിര്യാതനായി. ഭാര്യ: സനിത (നരിക്കാട്ടേരി). മക്കൾ: സിബിൻ ലാൽ (ജോർഡൻ), വിബിൻ ലാൽ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വാണിമേൽ). മരുമകൾ: അജിനു കരിങ്ങാട്. സഹോദരങ്ങൾ:
പരേതരായ കൃഷ്ണൻ, കുമാരൻ, കല്യാണി, ദേവി. സഞ്ചയനം ഞായറാഴ്ച.