അരിക്കുളം: റിട്ട. ലൈവ് സ്റ്റോക് ഇൻസ്പെക്ടർ അരിക്കുളം കാരയാട് രാഗം യു. ബാലകൃഷ്ണൻ (83) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ (റിട്ട. ഹെൽത്ത് സൂപ്പർവൈസർ). മക്കൾ: ബീന ബാലകൃഷ്ണൻ, സീന ബാലകൃഷ്ണൻ. മരുമക്കൾ: വിശ്വനാഥൻ (റിട്ട. എക്സൈസ് ഇൻസ്പെക്ടർ), അജിത് കുമാർ. സഹോദരങ്ങൾ: പാർവതിയമ്മ, ദേവകിയമ്മ (റിട്ട. പ്രധാനാധ്യാപിക), പത്മാവതിയമ്മ, ഭാസ്കരൻ (റിട്ട. എ.എസ്.ഐ), പരേതരായ യു. വേലായുധൻ (റിട്ട. ഹെഡ് മാസ്റ്റർ എലങ്കമൽ എം.എൽ.പി സ്കൂൾ), കമലാക്ഷിയമ്മ.