പുതുപ്പാടി: വള്ളിയാട് താമസിക്കുന്ന കാരാട്ടുപോയിൽ മുഹമ്മദ് മുസ്ലിയാർ (77) നിര്യാതനായി. ഭാര്യമാർ: പരേതയായ ആസിയ, ഖദീജ. മക്കൾ: സുലൈമാൻ സഖാഫി മണൽവയൽ, ഇബ്രാഹിം, ഫാത്തിമ, ആയിഷ ബീവി, മറിയ, സൈനബ, ഹമീദ്, സുലൈഖ മലപ്പുറം. മരുമക്കൾ: അബൂബക്കർ മദനി എലോക്കര, മുഹമ്മദ് നിസാർ, റഷീദ് വൈത്തിരി, മുജീബ് വട്ടോളി, നഫീസ, ഹൈറുന്നിസ, അഷ്റഫ് മലപ്പുറം, റഷീദ അടിവാരം.