പുന്നശ്ശേരി: കാരക്കുന്നത്ത് മുപ്പറ്റതെരു, കരിയാത്തൻ കണ്ടി രാമൻകുട്ടി ചെട്ട്യാർ (88) നിര്യാതനായി. കോൺഗ്രസ് പ്രവർത്തകനായിരുന്നു. മക്കൾ: ഷീബ, സബിത, സ്വപ്ന. മരുമക്കൾ: ഗോപി, ബാബു, പ്രമോദ്. സഹോദരങ്ങൾ: ജാനകി , പരേതയായ കാർത്യായനി. സഞ്ചയനം ഞായറാഴ്ച.