ബേപ്പൂർ നോർത്ത്: ഗവ. ഐ.ടി.ഐക്ക് സമീപം ചങ്ങലംകണ്ടി രാമദാസൻ (85) നിര്യാതനായി. ഭാര്യ: പരേതയായ സൗമിനി. മക്കൾ: ധനേഷ്, ധന്യ. മരുമക്കൾ: സന്തോഷ്, റിൻഷ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഗോതീശ്വരം ശ്മശാനത്തിൽ.