ഓമശ്ശേരി: കേശ്ശേരി ഇടത്തിൽ കരിയാത്തൻ (84) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: അജിത, അനിത (കാലിക്കറ്റ് കോഓപറേറ്റിവ് അർബൻ ബാങ്ക്), അനിൽ കുമാർ. മരുമക്കൾ: പ്രേമരാജൻ (ഏഴിമല നാവിക അക്കാദമി, കണ്ണൂർ), കെ.പി. പ്രദീപ് (സി.പി.എം കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി ഓഫിസ് സെക്രട്ടറി). സഞ്ചയനം തിങ്കളാഴ്ച.