താമരശ്ശേരി: പള്ളിപ്പുറം തെക്കെ മുള്ളമ്പലത്തിൽ വനജ (63) നിര്യാതയായി. ഭർത്താവ് സിദ്ധാർഥൻ കുറ്റിക്കടവ്. മകൾ: വിസ്മയ. സഹോദരങ്ങൾ: ശാരദ കോക്കല്ലൂർ, യശോദ മലയമ്മ, ബാലമണി ചെമ്മലത്തൂർ, ഇന്ദിര, പ്രമീള കൊയിലാണ്ടി, പരേതനായ കെ.എം. രാമൻകുട്ടി മാസ്റ്റർ.