ചേളന്നൂർ 7/6: പരേതനായ വിളക്കാടം വീട്ടിൽ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ അമ്മിണി അമ്മ നിര്യാതയായി. മക്കൾ: സുനീതി, പ്രേമൻ (മെഡിക്കൽ കോളജ്), ഗിരിജ, ഗീത. മരുമക്കൾ: പുഷ്പരാജൻ, ഉഷ, വിനയൻ, പരേതനായ ദിനേശൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന് വെസ്റ്റ്ഹിൽ ശ്മശാനത്ത്.