നന്മണ്ട: തലക്കുളത്തൂർ വലിയമ്മൻകണ്ടി സത്യവതി (72) നിര്യാതയായി. ഭർത്താവ്: പരേതനായ അരിക്കലത്ത് കെ.പി. ബാലൻ. മക്കൾ: ബബിത (ഫാർമസിസ്റ്റ് കീർത്തി മെഡിക്കൽസ് എരഞ്ഞിപ്പാലം), ബോബിഷ് (കോൺട്രാക്ടർ). മരുമക്കൾ: ഷാജി (അഡ്മിനിസ്ട്രേറ്റർ അസിസ്റ്റന്റ് ആരോഗ്യ വകുപ്പ്, കാസർകോട്, ജിൻസി (വേങ്ങേരി, വാട്ടർ അതോറിറ്റി കോഴിക്കോട്).