വാണിമേൽ: വിലങ്ങാട് ഇടത്തുണ്ടിയിൽ തോമസ് (തമ്പി-72) നിര്യാതനായി. ഭാര്യ: കത്രീന (കോട്ടശ്ശേരി കുടുംബാംഗം). മക്കൾ: ഷാജു, നിഷ, ജോമി. മരുമക്കൾ: റീന, ജോബി, ഷിജി.