പൊയിൽക്കാവ്: ഉണ്ണര വീട്ടിൽ ശിവൻ (64) നിര്യാതനായി. ഭാര്യ: ഷൈമ. മക്കൾ: ഷിജേഷ്, സനീഷ്, സലിത. മരുമക്കൾ: വിനേഷ്, രേഷ്മ. സഞ്ചയനം ഞായറാഴ്ച.