പയ്യാനക്കൽ: കയറ്റിവളപ്പ് മൊയ്തീൻകോയ കെ.പി (72) നിര്യാതനായി. ഭാര്യ: പരേതയായ കൂഞ്ഞിബി. മക്കൾ: കദീജ, മജീദ്, ഇബ്രാഹിം, സാദിഖ്, സൈഫുദ്ദീൻ, നൗഫൽ. മരുമക്കൾ: അഷ്റഫ്, സഹീറ, ഫൗസിയ, ഫാത്തിമ, ഫാത്തിമ, സാജീദ.