നന്മണ്ട: അറക്കണ്ടി പരേതനായ ഗോവിന്ദന്റെ ഭാര്യ കുത്തുകല്ലുള്ളതിൽ കാർത്ത്യായനി (74) നിര്യാതയായി. മക്കൾ: ഷാജു, ഷൈമ, ബൈജു. മരുമക്കൾ: ലാലിഷ (നന്മണ്ട), രാജീവൻ (പുന്നശ്ശേരി), സുലോചന (കട്ടിപ്പാറ). സഹോദരങ്ങൾ: ലീല, സുമതി, ഹരിദാസൻ.