വടകര: ചോറോട് തെക്കേവീട്ടിൽ താമസിക്കുന്ന അടിയേരി പ്രകാശൻ (57) നിര്യാതനായി.
പിതാവ്: പരേതനായ സുബയ്യ രാജൻ. മാതാവ്: മാധവി. ഭാര്യ: ഷീജ. മക്കൾ: അവിനാഷ്, അനന്യ. സഹോദരങ്ങൾ: പ്രദീപ്, പ്രമോദ്, ജയപ്രതാപ് (വിമുക്തഭടൻ).