കൊയിലാണ്ടി: മന്ദമംഗലം പറമ്പിൽ മിനീഷ് (47) നിര്യാതനായി. പിതാവ്: പരേതനായ മഠത്തിൽ കുഞ്ഞിക്കണ്ണൻ. മാതാവ്: രാധ. ഭാര്യ: രജനി. മകൾ: ആഗ്നേയ. സഹോദരങ്ങൾ: ഗിരീഷ് മഠത്തിൽ, സജീഷ് (ഗൾഫ്). സഞ്ചയനം ശനിയാഴ്ച.