കൊയിലാണ്ടി: പുളിയഞ്ചേരി പുതിയോട്ടിൽ കുഞ്ഞിമാത (86) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: പി. ബാലകൃഷ്ണൻ (റിട്ട. പ്രിൻസിപ്പൽ, പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ), ശാന്ത, തങ്കം (റിട്ട. പ്രധാനാധ്യാപിക, പന്തലായനി യു.പി സ്കൂൾ). മരുമക്കൾ: ഗീത (റിട്ട. പ്രധാനാധ്യാപിക, കൊല്ലം പിഷാരികാവ് ദേവസ്വം എൽ.പി സ്കൂൾ), കുഞ്ഞിക്കണ്ണൻ (ചാലിക്കര), കെ.കെ. ശിവൻ (റിട്ട. പ്രധാനാധ്യാപകൻ, മുചുകുന്ന് നോർത്ത് യു.പി സ്കൂൾ).